Police Constable IRB - Question Paper and Answer Key

 Police Constable IRB (RW) (NCA-SCCC)

Question Code : 018/2020

Medium Of Question : Malayalam

Cat No : 041/2019  

Date Of Test : 04/09/2020

 

1. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ആര്‌?
(A) ജെ. മേഴ്‌സികുട്ടി അമ്മ
(B) ശൈലജ ടീച്ചര്‍
(C) വി.എസ്‌. സുനില്‍ കുമാര്‍
(D) കെ.ടി. ജലീല്‍

2, താഴെ പറയുന്ന സംഘസാഹിത്യ കൃതികളില്‍ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്‌?
(A)  തിരുക്കുറല്‍
(B) മണിമേഖല
(C) തൊൽകാപ്പിയം
(D) അകനാനൂറ്‌

3. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല :
(A) കോഴിക്കോട്‌
(B) ഇടുക്കി
(C) പാലക്കാട്‌
(D) വയനാട്‌

4. ഏത്‌ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായാണ്‌ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്‌?
(A) ആസ്സാം
(B) മിസോറാം
(C) ഒഡീഷ
(D) മണിപ്പൂര്‍

5. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം :
(A) 1721
(B) 1741
(C) 1728
(D) 1695

6. 1916 ല്‍ പാലക്കാട്‌ വെച്ച്‌ നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചതാര്‌?
(A) ജവഹര്‍ലാല്‍ നെഹ്റു
(B) കെ. മാധവന്‍ നായര്‍
(C) കെ.പി. കേശവമേനോന്‍
(D) ആനി ബസന്റ്‌

7, കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകന്‍ :
(A) അയ്യങ്കാളി
(B) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
(C) കുമാരഗുരുദേവന്‍
(D) ചട്ടമ്പിസ്വാമികള്‍

8. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന്‌ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്‌ :
(A) 1950 ജനുവരി 26
(B) 1956 നവംബര്‍ 1
(C) 1949 ജൂലൈ 1
(D) 1949 ജൂലൈ 15

9. താഴെ പറയുന്നവരില്‍ കീഴരിയൂര്‍ ബോംബ്‌ കേസ്സില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സ്വാതന്ത്ര്യസമര സേനാനി :
(A) ഡോ. പല്‍പ്പു
(B) ജി.പി. പിള്ള
(C) കെ. കേളപ്പന്‍
(D) കെ.ബി. മേനോന്‍

10. താഴെ പറയുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തത്‌ ഏത്‌?
(A) ഹീലിയം
(B) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്
(C) മീഥേന്‍
(D) ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍

11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല :
(A) പാലക്കാട്‌
(B) ഇടുക്കി
(C) വയനാട്‌
(D) മലപ്പുറം

12. ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി :
(A) ഗംഗ
(B) സിന്ധു
(C) ഗോദാവരി
(D) കാവേരി

13. ബൊക്കാറോ: സ്റ്റീല്‍ പ്ലാന്റ്‌ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം :
(A) പശ്ചിമബംഗാള്‍
(B) ഝാർഖണ്ഡ്‌
(C) ഒഡീഷ
(D) കര്‍ണ്ണാടകം

14. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
(A) ഉത്തരമഹാസമതലം
(B) ഉപദ്വീപീയ പീഠഭൂമി
(C) തീരസമതലം
(D) ഉത്തരപര്‍വ്വത മേഖല

15. ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം :
(A) മാന്റിൽ
(B) ഭൂവല്‍ക്കം
(C) പുറകാമ്പ്‌
(D) അകകാമ്പ്‌

16. ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം :
(A) ന്യൂഡല്‍ഹി
(B) കൊച്ചി
(C) തൃശ്ശൂര്‍
(D) തിരുവനന്തപുരം

17. കേരളത്തിലെ മനുഷ്യനിര്‍മ്മിത ദ്വീപ്‌ :
(A) പാതിരാമണല്‍
(B) ലക്ഷദ്വീപ്‌
(C) വെല്ലിങ്ടണ്‍ ഐലന്റ്‌
(D) ഇവയൊന്നുമല്ല

18. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം :
(A) രാമേശ്വരം
(B) തൂത്തുക്കുടി
(C) ചെന്നൈ
(D) കോയമ്പത്തൂര്‍

19. മാരക വൈറസ്‌ രോഗമായ “നിപ” ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട രാജ്യം ഏത്‌?
(A) ചൈന
(B) മലേഷ്യ
(C) ഇന്ത്യ
(D) ഇന്തോനേഷ്യ

20. ബാലഗംഗാധരനെ കുറിച്ച്‌ ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്‌' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരന്‍ :
(A) ടാഗോര്‍
(B) എം.ജി.എസ്‌. നാരായണന്‍
(C) വാലന്റയിന്‍ ഷിറോള്‍
(D) റോമിലാതാപ്പര്‍

21. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം :
(A) നിക്ഷേപം വര്‍ദ്ധിപ്പിക്കുക
(B) മാനവശേഷി വികസനം
(C) സുസ്ഥിര വികസനം
(D) വ്യാവസായിക വികസനം

22. ലോക തണ്ണീര്‍തട ദിനം :
(A) ഫെബ്രുവരി 2
(B) ജൂലൈ 5
(C) ജൂണ്‍ 5
(D) മാര്‍ച്ച്‌ 22

23. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്‌:
(A) എസ്‌.ബി.ഐ.
(B) നബാര്‍ഡ്‌
(C) ഫെഡറന്‍ ബാങ്ക്‌
(D) ഇന്ത്യന്‍ ബാങ്ക്‌

24. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം :
(A) വിന്റ്‌ വെയിന്‍
(B) രസബാരോമീറ്റര്‍
(C) ഹൈഗ്രോമീറ്റര്‍
(D) അനിമോമീറ്റര്‍

25. ഐ.എസ്‌.ആര്‍.ഒ. യുടെ 100-ാമത്തെ ഉപഗ്രഹം :
(A) ആപ്പിള്‍
(B) പി.എസ്‌.എല്‍.സി-സി 40
(C) കാര്‍ട്ടോസാറ്റ്‌-2
(D) ആര്യഭട്ട

26. ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത്‌ ഹൈക്കോടതിയുടെ കീഴിലാണ്‌?
(A) മദ്രാസ്‌
(B) ഗോവ
(C) കര്‍ണ്ണാടകം
(D) കേരളം

27. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നത്‌ :
(A) ലോക്സഭ
(B) ദ്വിമണ്ഡല സഭ
(C) രാജ്യസഭ
(D) ഇവയൊന്നുമല്ല

28. ഒരു സംസ്ഥാനത്തിന്റെ കാര്യനിര്‍വ്വഹണവിഭാഗത്തിന്റെ തലവന്‍ :
(A) മുഖ്യമന്ത്രി
(B) ധനകാര്യവകുപ്പ്‌ മന്ത്രി
(C) സംസ്ഥാന മന്ത്രിസഭ
(D) ഗവര്‍ണ്ണര്‍

29. ലോക്‌ സഭയുടെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്ന മാസം :
(A) മെയ്‌
(B) ജൂലൈ
(C) ജൂണ്‍
(D) ആഗസ്റ്റ്‌

30. പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്‌?
(A) ചട്ടമ്പി സ്വാമികള്‍
(B) ശ്രീനാരായണ ഗുരു
(C) തൈക്കാട്ട്‌ അയ്യ
(D) അയ്യങ്കാളി

31. കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്‌?
(A) കെ.കേളപ്പന്‍
(B) എ.കെ. ഗോപാലന്‍
(C) ശ്രീനാരായണ ഗുരു
(D) മന്നത്ത്‌ പത്മനാഭന്‍

32. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
(A) 5
(B) 7
(C) 8
(D) 6

33. ദേശീയ കായിക ദിനം :
(A) ആഗസ്റ്റ്‌ 15
(B) ജൂലൈ 12
(C) ആഗസ്റ്റ്‌ 29
(D) ഇവയൊന്നുമല്ല

34. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ :
(A) 1993 ഒക്ടോബര്‍ 12
(B) 1998 ഒക്ടോബര്‍ 12
(C) 1994 ഒക്ടോബര്‍ 12
(D) 1993 സെപ്തംബര്‍ 28

35. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത്‌ :
(A) പ്രസിഡന്റ്‌
(B) സംസ്ഥാന ഗവര്‍ണ്ണര്‍
(C) മുഖ്യമന്ത്രി
(D) ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌

36. ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ :
(A) കെ.ജി. ബാലകൃഷ്ണന്‍
(B) സൂരജ്‌ ബാന്‍
(C) കുന്‍വര്‍സിംഗ്‌
(D) നന്ദകുമാര്‍ സായ്‌

37. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ തടസ്സമാകും എന്ന കാരണത്താല്‍ സുപ്രീംകോടതി അടുത്തിടെ നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ്‌ ഏത്‌?
(A) 66 A
(B) 68
(C) 62
(D) 66

38. പാലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി :
(A) ജവഹര്‍ലാല്‍ നെഹ്റു
(B) രാജീവ്‌ ഗാന്ധി
(C) മന്‍മോഹന്‍ സിംഗ്‌
(D) നരേന്ദ്രമോദി

39. കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ്‌ ഫോട്ടോഗ്രാഫര്‍ പ്രൈസ്‌ സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍
(A) മാല്‍ക്കം ബ്രൗൺ  
(B) നിക്ക്‌ ഉട്ട്
(C) നിലോഫര്‍ ഡെമിര്‍
(D) സ്റ്റീഫ്‌ മെക്കറി

40. ഐ.എസ്‌.ആര്‍.ഒ. യുടെ നിലവിലെ ചെയര്‍മാന്‍ :
(A) എ.എസ്‌. കിരണ്‍ കുമാര്‍
(B) ജി. മാധവന്‍ നായര്‍
(C) കെ. ശിവന്‍
(D) ഇവരാരുമല്ല

41. 2017-ലെ എഴുത്തച്ഛന്‍ പുരസ്മാരം നേടിയതാര്‌?
(A) കെ. സച്ചിദാനന്ദന്‍
(B) പ്രഭാവര്‍മ്മ
(C) കെ.ആര്‍. മീര
(D) ടി.ഡി. രാമകൃഷ്ണന്‍

42. 2017 ലെ G-20 ഉച്ചകോടിക്ക്‌ വേദിയായ രാജ്യം :
(A) ജപ്പാന്‍
(B) അര്‍ജന്റീന
(C) ബ്രസീല്‍
(D) ജര്‍മ്മനി

43. ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം :
(A) കരള്‍
(B) വൃക്ക
(C) ത്വക്ക്‌
(D) ഹൃദയം

44. താഴെ പറയുന്നവയില്‍ വൈറസ്‌ രോഗമല്ലാത്തത്‌ ഏത്‌?
(A) നിപ
(B) എയ്ഡ്സ്‌
(C) സാര്‍സ്‌
(D) ഡിഫ്ത്തീരിയ

45. നെല്ലിന്റെ ശാസ്ത്രീയ നാമം :
(A) അനകാര്‍ഡിയം
(B) ഹെപിയ ബ്രസീലിയന്‍സീസ്‌
(C) ഒറൈസ സറ്റൈവ    
(D) പൈപ്പര നൈഗ്രം

46. ചലന നിയമങ്ങള്‍ ആവിഷ്ക്കരിച്ചത്‌ :
(A) മാക്സ്‌ പ്ലാങ്ക്‌
(B) മാക്സ്‌ വെല്‍
(C) ഗലീലിയോ
(D) ഐസക്‌ ന്യൂട്ടന്‍

47. ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം :
(A) 48
(B) 32
(C) 14
(D) 12

48. രണ്ട്‌ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല :
(A) ഇടുക്കി
(B) വയനാട്‌
(C) പാലക്കാട്‌
(D) കാസര്‍ഗോഡ്‌

49. പാരദ്വീപ്‌ തുറമുഖം ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു?
(A) ഒഡീഷ
(B) പശ്ചിമബംഗാള്‍
(C) ആന്ധ്ര
(D) ഗുജറാത്ത്‌

50. കേരളത്തിലെ ഏക ഡ്രൈവ്‌-ഇന്‍-ബീച്ച്‌ :
(A) കോവളം
(B) കോഴിക്കോട്‌
(C) ആലപ്പുഴ
(D) മുഴുപ്പിലങ്ങാട്‌

51. “കിത്താബുള്‍റഹ്ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്‌?
(A) അമീര്‍ ഖുസ്‌റു
(B) അല്‍ബറൂണി
(C) ഇബന്‍ബത്തൂത്ത
(D) അക്ബര്‍

52. കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത്‌ രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്‌?
(A) പോര്‍ച്ചുഗല്‍
(B) റഷ്യ
(C) ഉത്തരകൊറിയ
(D) സ്‌പെയിൻ

53. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി :
(A) ഹമീദ്‌ അന്‍സാരി
(B) ഗോപാല്‍ കൃഷ്ണ ഗാന്ധി
(C)വെങ്കയ്യ നായിഡു
(D) രാംനാഥ്‌ കോവിന്ദ്‌

54. കേരളത്തിലെ ലോക്‌ സഭ മണ്ഡലങ്ങളുടെ എണ്ണം :
(A) 20
(B)  9
(C) 141
(D) 245

55. ഏത്‌ സിനിമയിലെ ഗാനം ആലപിച്ചതിനാണ്‌ അറുപത്തിഅഞ്ചാമത്‌ ദേശീയ പുരസ്ക്കാരത്തില്‍ മികച്ച ഗായകനുള്ള അവാര്‍ഡ്‌ യേശുദാസിന്‌ ലഭിച്ചത്‌?
(A) വിശ്വാസപൂര്‍വ്വം മന്‍സൂര്‍
(B) ടേക്ക്‌ഓഫ്‌
(C) ഭയാനകം
(D) തൊണ്ടിമുതലും ദൃക്‌സാക്ഷിയും

56. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ 15-ാം ധനകാര്യ കമ്മീഷന്‍ തലവനാര്‌?
(A) അരവിന്ദ്‌ മേത്ത
(B) ഊര്‍ജ്ജിത്‌ പട്ടേല്‍
(C) എന്‍.കെ. സിങ്ങ്‌
(D) രാധാകൃഷ്ണ മാധൂര്‍

57. താഴെ പറയുന്നവയില്‍ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളില്‍ പെടാത്തത്‌ ഏത്‌?
(A) മങ്കൊമ്പ്‌
(B) വൈറ്റില
(C) പട്ടാമ്പി
(D) പന്നിയൂര്‍

58. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത്‌?
(A) ഡി.ഡബ്ല്യു.ആര്‍.എ.
(B) ഇന്ദിര ആവാസ്‌ യോജന
(C) ഐ.സി.ഡി.എസ്‌.
(D) സ്വജല്‍ധാര പദ്ധതി

59. ആറ്റത്തില്‍ ചാര്‍ജ്ജില്ലാത്ത കണം :
(A) ന്യൂട്രോണ്‍
(B) ഇലക്ട്രോൺ
(C) പ്രോട്ടോണ്‍
(D) ഇവയൊന്നുമല്ല

60. നീതി ആയോഗിന്റെ ആദ്യ ചെയര്‍മാന്‍ :
(A) ജവഹര്‍ലാല്‍ നെഹ്റു
(B) നരേന്ദ്രമോദി
(C) അരവിന്ദ്‌ പനഗിരിയ
(D) അമിതാഭ്‌ കാന്ത്‌

61. രണ്ടു സംഖ്യകള്‍ തമ്മിലുള്ള അംശബന്ധം 3 : 5, സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം 10 ആയാല്‍ സംഖ്യകള്‍ ഏവ?
(A) 30, 40
(B) 3,5
(C) 25, 35
(D) 15,25

62. 6/8 നേക്കാള്‍ വലിയ ഭിന്നസംഖ്യയേത്‌?
(A) 1/2
(B) 5/6
(C) 3/5
(D) 5/9

63. 5, 14, 27, 44, ..... ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്‌?
(A) 51
(B) 53
(C) 65
(D) 66
 

64. ഒറ്റയാനെ കണ്ടെത്തുക :
71, 83, 85, 87, 89, 91, ....
(A) 71
(B) 83
(C) 85
(D) 87

65. ‘DEATH’ എന്ന വാക്കിനെ EGDXM‌ എന്നെഴുതാം. എങ്കില്‍ LIFE-നെ എങ്ങിനെയെഴുതാം?
(A) MKIL
(B) MKSU
(C) NMSU
(D) MKII

66. A, B യുടെ മകനാണ്‌. C യുടെ മകളാണ്‌ D. B, D യെ വിവാഹം ചെയ്യാല്‍ A യ്ക്ക്‌ C യുമായുള്ള ബന്ധമെന്ത്‌?
(A) മരുമകന്‍
(B) പേരക്കിടാവ്‌
(C) മരുമകള്‍
(D) അമ്മൂമ്മ

67. 8% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ നിന്ന്‌ ഒരാള്‍ 50,000 രൂപ കടമെടുത്തു. ഒന്നാം വര്‍ഷാവസാനം 20,000 രൂപ തിരിച്ചടച്ചു. രണ്ടാം വര്‍ഷാരംഭം പലിശ 10% ആയി വര്‍ദ്ധിച്ചു. 2 വര്‍ഷം കഴിഞ്ഞ്‌ അയാള്‍ എന്തു തുക തിരിച്ചടയ്ക്കണം?
(A) 37,400 രൂ.
(B) 34,000 രൂ.
(C) 37,000 രൂ.
(D) 70,000 രൂ.

68. ഒരു ക്ലാസ്സിലെ 11 കൂട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്‌. ഒരു കൂട്ടി കൂടി വന്നുചേര്‍ന്നപ്പോള്‍ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാല്‍ പന്ത്രണ്ടാമത്തെ കുട്ടിയുടെ ഭാരം എത്ര?
(A) 54 കി.ഗ്രാം
(B) 44 കി.ഗ്രാം
(C) 31 കി.ഗ്രാം
(D) 32 കി.ഗ്രാം

69. SSLC പരീക്ഷയില്‍ ഒരു സ്കൂളില്‍ കണക്കിന്‌ 20% കുട്ടികളും സോഷ്യല്‍ സ്റ്റഡീസിന്‌ 10% കുട്ടികളും തോറ്റു. 5% കുട്ടികള്‍ രണ്ടു വിഷയത്തിനും തോറ്റു. എങ്കില്‍ ആ സ്കൂളിലെ വിജയശതമാനം എത്ര?
(A)  25%
(B) 50%
(C) 75%
(D) 80%

70. ഒരു ക്ലോക്കില്‍ 7 മണിയടിക്കുവാന്‍ 7 സെക്കന്റ്‌ എടുക്കുന്നുവെങ്കില്‍ 10 മണിയടിക്കുവാന്‍ എത്ര സമയമെടുക്കും?
(A) 7 സെക്കന്റ്‌
(B) 10.5 സെക്കന്റ്‌
(C) 10 സെക്കന്റ്‌
(D) 8 സെക്കന്റ്‌

71. ഒരാള്‍ കണ്ണൂരില്‍നിന്നും 45 കി.മീ./മണിക്കൂര്‍ വേഗതയില്‍ ഓടുന്ന ഒരു ബസ്സില്‍ യാത്ര തിരിക്കയും 6 മണിക്കൂര്‍ കൊണ്ട്‌ എറണാകുളത്ത്‌ എത്തിച്ചേരുകയും ചെയ്തു. തിരിച്ച്‌ 5 മണിക്കൂര്‍ കൊണ്ട്‌ കാറില്‍ പോകാന്‍ തീരുമാനിച്ചു. 5 മണിക്കൂര്‍ കൊണ്ട്‌ കണ്ണൂരെത്തണമെങ്കില്‍ കാറിന്റെ വേഗത എത്രയായിരിക്കണം?
(A) 45 കി.മീ./മണിക്കൂര്‍
(B) 50 കി.മീ./മണിക്കൂര്‍
(C) 54 കി.മീ./മണിക്കൂര്‍
(D) 52 കി.മീ./മണിക്കൂര്‍

72.


 

 

(A) 3
(B) 9
(C) 27
(D) 11

73. ഇന്ന്‌ ഒരു ശനിയാഴ്ചയാണ്‌. ഇന്ന്‌ കഴിഞ്ഞുവരുന്ന 100-ാമത്തെ ദിവസം ഏതാഴ്ചയായിരിക്കും?
(A) ശനി
(B) ഞായര്‍
(C) തിങ്കള്‍
(D) ചൊവ്വ



 

(A)  1
(B) 2
(C) -1
(D) 0

75. 20 വര്‍ഷം മുന്‍പ്‌ രാധയുടെ വയസ്സ്‌ 20 വര്‍ഷത്തിനുശേഷമുള്ള വയസ്സിന്റെ പകുതിയായാല്‍ അവളുടെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?
(A) 20
(B) 10
(C) 30
(D) 40

76. ഒരു മത്സരയോട്ടത്തില്‍ ഫിനിഷിംഗ്‌ പോയിന്റിന്‌ 200 മീറ്റര്‍ അകലം വരെ ലാലുവും രാമുവും ഒപ്പം ഓടിയെത്തി. പിന്നീടങ്ങോട്ട്‌ 100 മീറ്റര്‍ ലാലു ഓടിയപ്പോള്‍ രാജു 80 മീറ്റര്‍ മാത്രമേ പിന്നിട്ടുള്ളു. എങ്കില്‍ ലാലു ഫിനിഷിംഗ്‌ പോയിന്റില്‍ എത്തുമ്പോള്‍ രാമു എത്ര ദൂരം പിന്നിലായിരിക്കും?
(A) 30 മീറ്റര്‍
(B) 40 മീറ്റര്‍
(C) 20 മീറ്റര്‍
(D) 10 മീറ്റര്‍

77. സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട്‌ ചെയ്തു തീര്‍ക്കും. സന്ദീപിന്‌ തനിയെ ആ ജോലി 6 ദിവസം കൊണ്ട്‌ തീര്‍ക്കാന്‍ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസം ചെയ്യു കഴിഞ്ഞപ്പോള്‍ സന്ദീപ്‌ അവധിയെടുത്തു. രാഘവ്‌ ബാക്കിയുള്ള ജോലി എത്ര ദിവസം
കൊണ്ട്‌ ചെയ്യു തീര്‍ക്കും?
(A) 8 ദിവസം
(B) 6 ദിവസം
(C) 4 ദിവസം
(D) 5 ദിവസം

78. ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n+3 ആണ്‌. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ്‌?
(A) 30
(B) 42
(C) 40
(D) 44

79. ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയില്‍നിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്‌?
(A) 1200 ച.സെ.മീ.
(B) 1164 ച.സെ.മീ.
(C) 1100 ച.സെ.മീ.
(D) 1264 ച.സെ.മീ.

80. പാദവക്ക്‌ 12 cm ഉയരം 18 cm എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തില്‍ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുര സ്തൂപികയുടെ വ്യാപ്തമെന്ത്?
(A) 800 ഘനസെ.മീ.
(B) 864 ഘനസെ.മീ.
(C) 964 ഘനസെ.മീ.
(D) 900 ഘനസെ.മീ.

81. She dances gracefully, ____________?
(A) does she
(B) doesn’t she
(C) do she
(D) don’t she

82. The woman you saw with me yesterday is ___________ aunt of mine.
(A) the
(B) a
(C) an
(D) no article needed

83. Ram said to his friend, “Where is the cinema hall?” Choose the correct indirect speech :
(A) Ram asked his friend where the cinema hall is
(B) Ram asked his friend where the cinema hall was
(C) Ram asked his friend where the cinema hall had been
(D) Ram asked his friend where would be the cinema hall

84. The factory waste had polluted the river. Choose the correct passive form from the following :
(A) The river had polluted the factory waste
(B) The river had been polluted by the factory waste
(C) The river has been polluted with the factory waste
(D) None of these

85. If I had won the game, I ___________ you a party.
(A) will give
(B) would give
(C) would have given
(D) gave

86. I ___________ never ___________ to Shimla.
(A) was, been
(B) have, been
(C) has, been
(D) am, being

87. ‘Twilight’ is the ___________ book I have ever read.
(A) most interesting
(B) more interesting
(C) less interesting
(D) none of these

88. Pick out the adverb from the following sentence :
Sreya sang melodiously at the function.
(A) Sang
(B) Melodiously
(C) Function
(D) Sreya

89. She has been waiting here ___________  six O'clock.
(A) ever
(B) at
(C) since
(D) for

90. The principal has invited all of ___________  for a dinner tonight.
(A) us
(B) we
(C) they
(D) none of these

91. Find out the opposite of the given word :
CONFRONT
(A) Challenge
(B) Oppose
(C) Evade
(D) Resist

92. Find out the synonym of the given word :
EMINENT
(A) Anonymous
(B) Distinguished
(C) Obscure
(D) Vague

93. Find out the word with correct spelling :
(A) Temprary
(B) Tempraree
(C) Temporary
(D) Temprery

94. The life history of a person written by another person :
(A) Autobiography
(B) Biography
(C) Fiction
(D) Novel

95. Select the most suitable collective noun :
___________  musicians attended the opening ceremony.
(A) a gang of
(B) a pack of
(C) a team of
(D) a band of

96. She ___________  her father in her talents in music.
(A) looks after
(B) takes after
(C) takes off
(D)brings up

97. Please don’t ___________  any reward from the company.
(A) except
(B) excess
(C) expect
(D) ever

98. Find out the meaning of ‘a bone of contention’ from the given options :
(A) a remark which makes the people happy
(B) an issue over which there is a continuing disagreement
(C) an issue which spoils people’s fun
(D) none of these

99. Which of the following is not a compound word?
(A) Cheese cake
(B) Watermelon
(C) Strawberries
(D) Cucumber

100. The staff of this office are extremely good, intelligent and
(A) compact
(B) component
(C) competent
(D) complete


No comments:

Post a Comment